17 November, 2006

കടത്തനാടിന്റെ ശൗര്യവും വള്ളുവനാടിന്റെ ശാലീനതയും വഞ്ചിനാടിന്റെ സൗന്ദര്യവും മലനാടിന്റെ കരുത്തും വേണാടിന്റെ കര്‍മ്മകുശലതയും ചേരും പടി ചേര്‍ന്നവന(ള)ത്രെ "ഉത്തമ മലയാളി"

...എന്തു പറയുന്നു ?..

6 comments:

ഗുപ്തന്‍സ് said...

മലയാളിയുടെ അസ്തിത്വം !!.. ഏപ്പിടി?

സു | Su said...

മമ്മൂട്ടിയുടെ ഗൌരവവും, ലാലേട്ടന്റെ നിഷ്കളങ്കതയും, ദിലീപിന്റെ ഹാസ്യവും, പൃത്ഥിരാജിന്റെ സൌന്ദര്യവും, ചേര്‍ന്നവനാണ് മലയാളി. ;)
qw_er_ty

ഗുപ്തന്‍സ് said...

എന്താ സുരേഷ്‌ ഗോപിയോട്‌ അത്രയ്ക്ക്‌ വെറുപ്പാണോ ?...

അഭിപ്രായത്തിന്‌ വളരെ നന്ദി...

Manoj | മനോജ്‌ said...

ഞാന്‍ വിചാരിച്ചു വാണി വിശ്വ്വനാഥിനെപ്പറ്റിയുള്‍ല blog ആയിരിക്കുമെന്ന്... ഹ ഹ ഹ ... :)

suma rajeev said...

jolithirakkelam ozhinju mattonnum cheyyanillathapolanu ee blogil kayariyathu. nannayi ralax cheyyan patti. thanks..

ഗുപ്തന്‍സ് said...

സ്വപ്നാടകന്‍ : നന്ദി....
സുമ : വായിച്ചതിനു നന്ദി...