കടത്തനാടിന്റെ ശൗര്യവും വള്ളുവനാടിന്റെ ശാലീനതയും വഞ്ചിനാടിന്റെ സൗന്ദര്യവും മലനാടിന്റെ കരുത്തും വേണാടിന്റെ കര്‍മ്മകുശലതയും ചേരും പടി ചേര്ന്നവന(ള)ത്രെ "ഉത്തമ മലയാളി"
...എന്തു പറയുന്നു ?..
17 November, 2006
Subscribe to:
Post Comments (Atom)
നെല്ലും പതിരും നോക്കാതെ അപ്പപ്പോള്‍ കുറിച്ചിടാനായി .....കഥയില്ലായ്മകളും നേരമ്പോക്കുകളും ...വരൂ....ഈ അത്താണിയില്‍ വ്യഥകളിറക്കി ഒന്നു വിശ്രമിച്ചു പോകാം.....
6 comments:
മലയാളിയുടെ അസ്തിത്വം !!.. ഏപ്പിടി?
മമ്മൂട്ടിയുടെ ഗൌരവവും, ലാലേട്ടന്റെ നിഷ്കളങ്കതയും, ദിലീപിന്റെ ഹാസ്യവും, പൃത്ഥിരാജിന്റെ സൌന്ദര്യവും, ചേര്‍ന്നവനാണ് മലയാളി. ;)
qw_er_ty
എന്താ സുരേഷ് ഗോപിയോട് അത്രയ്ക്ക് വെറുപ്പാണോ ?...
അഭിപ്രായത്തിന് വളരെ നന്ദി...
ഞാന്‍ വിചാരിച്ചു വാണി വിശ്വ്വനാഥിനെപ്പറ്റിയുള്ല blog ആയിരിക്കുമെന്ന്... ഹ ഹ ഹ ... :)
jolithirakkelam ozhinju mattonnum cheyyanillathapolanu ee blogil kayariyathu. nannayi ralax cheyyan patti. thanks..
സ്വപ്നാടകന് : നന്ദി....
സുമ : വായിച്ചതിനു നന്ദി...
Post a Comment