
ഇത് കാഞ്ഞിരപ്പുഴ....സൈലന്റ് വാലി ഇവിടെനിന്നും അധികമൊന്നും ദൂരെയല്ല....
ഇവിടത്തെ ഉദ്യാനവും അണക്കെട്ടുമെല്ലാം ഈയിടെ മോടിപിടിപ്പിച്ചിരിയ്ക്കുന്നു...സന്ദര്‍ശകരുടെ ബാഹുല്യം അധികം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട്, ഓണത്തിന് നാട്ടില്‍ പോകുന്നവരേ, നിങ്ങള്‍ക്ക് സ്വാഗതം.....മണ്ണാര്‍ക്കാട്ടുനിന്നും പന്ത്രണ്ടു കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം...
എല്ലാവര്‍ക്കും തിരുവോണാശംസകള്‍.........