
ഇത് കാഞ്ഞിരപ്പുഴ....സൈലന്റ് വാലി ഇവിടെനിന്നും അധികമൊന്നും ദൂരെയല്ല....
ഇവിടത്തെ ഉദ്യാനവും അണക്കെട്ടുമെല്ലാം ഈയിടെ മോടിപിടിപ്പിച്ചിരിയ്ക്കുന്നു...സന്ദര്‍ശകരുടെ ബാഹുല്യം അധികം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട്, ഓണത്തിന് നാട്ടില്‍ പോകുന്നവരേ, നിങ്ങള്‍ക്ക് സ്വാഗതം.....മണ്ണാര്‍ക്കാട്ടുനിന്നും പന്ത്രണ്ടു കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം...
എല്ലാവര്‍ക്കും തിരുവോണാശംസകള്‍.........
4 comments:
കൊച്ചുഗുപ്താ. പടം കൊള്ളാം.
ഓണാശംസകള്‍.
ഇടക്കൊന്നും കാണാറില്ലല്ലോ. തിരക്കിലാണോ.
പ്രിയ കൃഷ്,
നന്ദി....
എന്തു പറയാനാ...ഈയിടെയായി ബൂലോഗത്തെത്തിനോക്കാന്‍ കഴിയാറില്ല.....ഇടയ്ക്കൊരു ഓട്ടപ്രദക്ഷിണം ..അത്രന്നേ....
കുറേ വൈകിയാണ്‍ ഇതു കാണുന്നതെങ്കിലും നല്ല ചിത്രം...
:)
asalayi
thanks guptaaaaaaaaaaaa
Post a Comment